ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പത്ത് വൃക്ഷാസനം

വൃക്ഷാസനം ഭംഗിയുള്ള ഒരു വൃക്ഷത്തിന്റെ സ്ഥിരമായ നിലപാടിനെ സൂചിപ്പിക്കുന്നു. ഇത് മറ്റു യോഗസനങ്ങളിൽ നിന്ന് വ്യത്യസ്തമായി ശരീര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്നു . വൃക്ഷാസനം കാലുകളിൽ  സ്ഥിരത മെച്ചപ്പെടുത്തുന്നതിനോടൊപ്പം കാലുകളിലെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഈ യോഗാസനം ചെയ്യുന്നത് മൂലം നിങ്ങളുടെ ആത്മവിശ്വാസം വളരുകയും ജീവിതത്തിന്റെ മറ്റ് വശങ്ങളിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും..

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ഒൻപത് ഉർദ്വ മുഖ സ്വനാസന

Author
Sub-Editor

Sabira Muhammed

No description...

You May Also Like