ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനാറ് നൗകാസന

5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണ് യോഗ

5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണ് യോഗ. വെറുമൊരു  ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും,  മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു  കൊണ്ടുവരുന്ന ശാസ്ത്രമാണിത് എന്നതാണ് വാസ്തവം.

യോഗാസനകളിൽ വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് നൗകാസന. ഇത് വയറിലെ കൊഴുപ്പ് നീക്കം ചെയ്ത വയർ കുറക്കാൻ വളരെയധികം സഹായിക്കും. 

അഞ്ജനേയസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like