നാല് സവാള കൊണ്ടൊരു ചിക്കൻ

നാല് സവാളയും ഒരു കിലോ ചിക്കനും ഉണ്ടോ ?? എങ്കിൽ എന്നും പാചകം ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി അടിപൊളി ചിക്കൻ ഗ്രേവി ഉണ്ടാക്കാം . നോമ്പ് തുറക്കുന്ന സമയത്ത് ചപ്പാത്തിയുടെയും പത്തിരിയുടെയൊക്കെ ഒപ്പം ഒരുപോലെ കഴിക്കാൻ പറ്റുന്ന  ഉഗ്രൻ സ്വാദുള്ള ഗ്രേവി.

ജാക്ക് ആയ ചക്ക !

Author
Sub-Editor

Sabira Muhammed

No description...

You May Also Like