ഭാവഗാനങ്ങളുടെ ചക്രവർത്തിക്കൊപ്പം കാപി ചാനാലിന് അഭിമാന മുഹൂർത്തം !


കാപി ചാനലിന് ഇത് അഭിമാനമുഹൂർത്തം! 'പാട്ടുവര’ എന്നറിയപ്പെടുന്ന ആലേഖനകലയെ പുതിയൊരു തലത്തിലേക്ക് എത്തിച്ച് ഈ മാസത്തെ ഏറ്റവും പുതിയ ഗാനം ആലപിച്ചത് സാക്ഷാൽ പി. ജയചന്ദ്രൻ!  ആരുടെ ശബ്ദത്തിലാണ് ഈ ഗാനം പ്രേക്ഷകർ കേൾക്കാനാഗ്രഹിക്കുന്നത് എന്നറിയാൻ പ്രേക്ഷകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ അമ്പതു ശതമാനം പേരും പറഞ്ഞത് ഭാവഗാനങ്ങളുടെ ചക്രവർത്തി സാക്ഷാൽ പി. ജയചന്ദ്രൻ എന്നായിരുന്നു.

പൊരിച്ച മീൻ കലാപം

Author
Sub-Editor

Sabira Muhammed

No description...

You May Also Like