പി എഫ് പെൻഷൻ വർധിപ്പിക്കുന്നു...

1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഭേദഗതി വരുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.

പുതിയ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇപിഎഫ്ഒ. ഓരോ അംഗത്തിനും അക്കൗണ്ടിൽ എത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകുന്ന പദ്ധതിയാണ് ഇപിഎഫ്ഒ നിർമ്മിച്ചിരിക്കുന്നത്.1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഭേദഗതി വരുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.ഇത് സംബന്ധിച്ച് ഇപിഎഫ്ഒ ബോർഡ് സമിതി അംഗങ്ങൾ നിർദ്ദേശം സമർപ്പിച്ചു.

ഇത് പാർലമെന്ററി സ്ഥിരം സമിതിയും പരിഗണിക്കുന്നുണ്ട്.എന്നാൽ നിലവിലെ അംഗങ്ങളുടെ പെൻഷൻ രീതിയിൽ  മാറ്റം വരില്ല.ശമ്പളത്തിന് 12 ശതമാനം തൊഴിൽ വിഹിതവും തുല്യ ശതമാനം തൊഴിലുടമ വിഹിതവും ആയാണ് ഈ പി എഫിൽ അടയ്ക്കുന്നത്.ഇതിൽ തൊഴിലുടമ ജീവിതത്തിലെ 8. 33% പെൻഷൻ സ്കീമിലേക്ക് പോകും. 15000 രൂപ പരമാവധി ശമ്പളം നിശ്ചയിച്ചിരിക്കുന്നതിനാൽ ഇത് 1250 രൂപയെ വരൂ.പുതിയ പദ്ധതിയിൽ 15000 രൂപയ്ക്ക് മുകളിലാണ് ശമ്പളം എങ്കിലും അതിന് ആനുപാതികമായ തുക പെൻഷൻഫണ്ടിലേക്ക് അടക്കാൻ  ആകും.




എട്ടാം ക്ലാസിൽ വച്ച് 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് - ജയ്ഡ ൺ സ്കൂളിൽ പോകുന്നില്ല എന്ന് തീരുമാനിച്ചു.

https://enmalayalam.com/news/70

Author
No Image

Naziya K N

No description...

You May Also Like