മാനവീയത്തെ നീർമാതളം ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം
- Posted on February 05, 2025
- News
- By Goutham prakash
- 406 Views
മാനവീയം വീഥിയിലെ നീർമാതളം മരം നിൽക്കുന്ന ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം എന്ന് അറിയപ്പെടും. പൊതുഇടങ്ങൾ അപ്രാപ്യമായ സാധാരണ വനിതകൾക്ക് ഇടം ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാജംഗ്ഷന്റെ ഭാഗമായാണ് പുതിയ നാമകരണം. നിർഭയയെ പോലെയുള്ള അതിജീവിതകൾക്കായി ഇവിടെ അനശ്വരമായ കെടാവിളക്ക് കത്തിക്കുമെന്നും വനിതാജംഗ്ഷൻ സംഘാടകർ അറിയിച്ചു.
സ്വന്തം ലേഖിക.