കോവിഡിന്റെ ഉത്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ...

നാല് മുതൽ അഞ്ച്  ആഴ്ച്ച  വരെ നീളുന്ന പരിശോധനയാണ് ലോകാരോഗ്യ സംഘടന നടത്താൻ സാധ്യത ഉള്ളത്.

കോവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനായി ലോകാരോഗ്യ സംഘടനയിലെ 10 ശാസ്ത്രഞമാരുടെ സംഗം ചൈനയിലെ  വുഹാനിലേക്ക് പോകാൻ തീരുമാനിച്ചു.മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ചൈന സ്വതന്ത്ര അന്വേഷണത്തിനായി ലോകാരോഗ്യ സംഘടനയെ അനുവദിക്കുന്നത് .നാല് മുതൽ അഞ്ച്  ആഴ്ച്ച  വരെ നീളുന്ന പരിശോധനയാണ് ലോകാരോഗ്യ സംഘടന നടത്താൻ സാധ്യത ഉള്ളത്.

പരിശോധന നടത്തുന്നത് രോഗത്തിന്റെ ഉൽഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ലെന്നും ,മറിച്ച്  ഭാവിയിൽ ഇത്തരം വൈറസുകൾ പൊട്ടിപുറപ്പെടുന്നത് തടയലാണ്  ലക്ഷ്യമെന്നും   സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഫാബിയൻ ലീൻഡർറ്റ്‌സ്  വ്യക്തമാക്കി.

കടപ്പാട്-മലയാളം എക്സ്പ്രെസ്സ് ടി വി


ലോകത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആദ്യവ്യക്തി -മാർഗരറ്റ് കീനൻ ..

https://www.enmalayalam.com/news/OOWPBMn3

Author
No Image

Naziya K N

No description...

You May Also Like