ചോക്ലേറ്റ് പേസ്ട്രി കേക്ക്
- Posted on October 12, 2021
- Kitchen
- By Sabira Muhammed
- 235 Views
വളരെ പെട്ടന്ന് ചോക്ലേറ്റ് പേസ്ട്രി കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആഘോഷവേളകളിൽ കേക്കാണ് താരം. ഇതിനായി വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ നമ്മൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ചോക്ലേറ്റ് പേസ്ട്രി കേക്കിനെ പരിചയപ്പെടാം.