കരുതിവെക്കേണ്ടകാലത്ത് ചിലവഴിക്കുന്ന മാർഗങ്ങൾ
- Posted on June 06, 2021
- Localnews
- By Manoj Kumar PG
- 674 Views
സാമ്പത്തികമായുള്ള പ്രശ്നങ്ങളാണ് ആരോഗ്യ പ്രശ്നങ്ങളെ പോലെത്തന്നെ എല്ലാവരെയും അലട്ടുന്നത്. ഈ സാഹചര്യത്തിൽ ചിലവഴിക്കുന്ന ഓരോ രൂപയെ കുറിച്ചും നല്ല പോലെ ചിന്തിക്കേണ്ടത് ആവിശ്യമാണ്.
ജനങ്ങളും സർക്കാരും ഒരു പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്താണ് എറണാകുളം പാലാരിവട്ടത്തെ നടപ്പാതയുടെ പുനർനിർമാണം നടക്കുന്നത്. നിലവിൽ ഒരു കേടുപാടും ഇല്ലാത്ത നടപ്പാതയാണ് പൊളിച്ച് ഫണ്ട് ചിലവഴിക്കുന്നതിന് വേണ്ടി വീണ്ടും പണിയുന്നത്.