മാലാഖമാരുടെ ഫലം

പ്രാചീന കാലം മുതൽ സൗന്ദര്യ വർധക  വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പപ്പായ ഉപയോഗിച്ചിരുന്നു. മണവും മധുരവും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്നാണ് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചിരുന്നത്. 

അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും അത്യുത്തമമാണ്.

വെണ്ട കൃഷിയിൽ വേണ്ട പരിചരണം

Author
Sub-Editor

Sabira Muhammed

No description...

You May Also Like