ജെറ്റിനെക്കാൾ വേഗതയുള്ള ട്രെയിൻ...

അതിനാൽ ഇതിന് ചക്രങ്ങൾ ഇല്ല.പ്രത്യേക ട്രാക്കിൽ ട്രെയിൻ പോകുന്നതിനാൽ ഡ്രൈവറും ആവശ്യമില്ല.

മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മാഗ്നറ്റ് ട്രെയിൻ അവതരിപ്പിചച്ച്  ചൈന.ചെങ്ടുവിലാണ് ഈ പുതിയ ട്രെയിനിനെ അവതരിപ്പിച്ചത്.ഈ ട്രെയിൻ ലണ്ടനിൽ നിന്നും പാരീസിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ വെറും 47 മിനിട്ട് കൊണ്ടെത്തും .എയ്‌റോഡയനാമിക് മോഡലിലാണ് ട്രെയിൻ രൂപ കല്പന ചെയ്തിരിക്കുന്നത്.ട്രെയിൻ കണ്ടുപിടിച്ചത് സൗത്ത് വെസ്റ്റ് ജിയോഡോങ് സർവകലാശാലയാണ്.മാഗ്നറ്റിക് ടെക്നോളജി ഉപയോഗിച്ചാണ് ട്രെയിൻ സഞ്ചരിക്കുന്നത്.അതിനാൽ ഇതിന് ചക്രങ്ങൾ ഇല്ല.പ്രത്യേക ട്രാക്കിൽ ട്രെയിൻ പോകുന്നതിനാൽ ഡ്രൈവറും ആവശ്യമില്ല.497 മൈൽ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.


മെഖലഡോൺ സ്രാവുകൾ ഭീകരൻ തന്നെ...

Author
No Image

Naziya K N

No description...

You May Also Like