സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് ഇനി മുതൽ മസ്റ്ററിംഗ്‌ നിർബന്ധം...

അക്ഷയ കേന്ദ്രങ്ങൾ മുഗേന ജനുവരി 1 മുതൽ മാർച്ച് 21 വരെ  മസ്റ്ററിംഗ്‌ നടത്താം .

വാർദ്ധക്യ കാല  പെൻഷൻ ,വിധവ-അവിവാഹിത  പെൻഷൻ,വികലാംഗ പെൻഷൻ ,കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് മസ്റ്ററിംഗ്‌ നടത്തേണ്ടതാണ്.അക്ഷയ കേന്ദ്രങ്ങൾ മുഗേന ജനുവരി 1 മുതൽ മാർച്ച് 21 വരെ  മസ്റ്ററിംഗ്‌ നടത്താം .ഇതിനായി ആധാർകാർഡ് ആവശ്യമാണ്.ഏപ്രിൽ മുതൽ മസ്റ്ററിംഗ്‌ നടത്താത്തവർക്ക് പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്.വികലാങ്കർ ,വാർധക്യ അസുഖങ്ങൾ മൂലം പുറത്തുപോകാൻ കഴിയാത്തവർ,കിടപ്പിലായവർ   എന്നിവർക്ക് വീട്ടിൽ ഇരുന്നു തന്നെ മസ്റ്ററിംഗ്‌ നടത്താനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങൾ ഒരുക്കിത്തരുന്നു.സാമൂഹ്യ ക്ഷേമ പെൻഷൻ,ക്ഷേമ നീതി ബോർഡ് പെൻഷൻ തുടങ്ങിയ രണ്ടു പെൻഷനുകൾ വാങ്ങിക്കുന്നവർ രണ്ട് നമ്പറിലും മാസ്റ്ററിംഗ്‌ നടത്തണം.മസ്റ്ററിംഗിനുശേഷം പ്രിന്റും വാങ്ങി സൂക്ഷിക്കേണ്ടതാണ്.  

കടപ്പാട്-സത്യം ഓൺലൈൻ



ബ്രിട്ടനിലെ ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ ഇന്ത്യയിലും റിപ്പോർട്ട് ചെയ്‌തു ...

https://enmalayalam.com/news/6hRrKagW


Author
No Image

Naziya K N

No description...

You May Also Like