ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിമൂന്ന് പാസ്ചിമോട്ടനാസനം

വ്യായാമം , ധ്യാനം , പ്രാണായാമം എന്നിവയെല്ലാം നമ്മുടെ മനസ്സിനെ ശാന്തമാക്കാൻ വളരെയധികം സഹായിക്കും . നിങ്ങളുടെ പിരിമുറുക്കം നിയന്ത്രിച്ച് ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ യോഗ ശീലമാക്കാവുന്നതാണ് . ഹൃദയത്തെയും വയറിലെ പേശികളെയും മസാജ് ചെയ്യാൻ സഹായിക്കുന്ന പാസ്ചിമോട്ടനാസനയിലെ  ശാന്തമായ ശ്വസനം മനസ്സിനെയും ശാന്തമാക്കുകയും ശരീരത്തിന് പൂർണ വിശ്രമം നൽകുകയും ചെയ്യുന്നു . മാത്രമല്ല ഇത് നാഡീവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു .

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പന്ത്രണ്ട് അർദ്ധ കപൊട്ടാസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like