മൽസ്യ മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്‍ജൻഡർ സംരംഭക:അതിഥി അച്യുത് !!!

മൽസ്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജൻഡർ സംരംഭക എന്ന പദവി അഥിതി അച്യുതിന് സ്വന്തം.

ഉപജീവനത്തിനായി പലയിടങ്ങളിലും  അലയേണ്ടി വന്ന അഥിതി അച്യുത് തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു.മൽസ്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജൻഡർ സംരംഭക എന്ന പദവി അഥിതി അച്യുതിന് സ്വന്തം.ഇപ്പോൾ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മൽസ്യ വിപണന കേന്ദ്രത്തിന്റെ ഉടമയാണ് അതിഥി അച്യുത്.ഈ സ്വപ്ന നേട്ടം കൈവരിക്കാൻ അതിഥി അച്യുതിന് കൈത്താങ്ങ് ആയത് കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ)ആണ്.

കൂടുമൽസ്യ കൃഷി,ബയോഫ്‌ളോക്‌ എന്നിവയിൽ നിന്നും വിളവെടുക്കുന്നമിനുകൾ ജീവനോടെ അതിഥിയുടെ മൽസ്യ വിപണന കേന്ദ്രത്തിൽ നിന്നും ലഭിക്കും.കടൽ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.മൽസ്യ വിപണന ശാലയുടെ ഉത്ഗഠനം നിർവഹിച്ചത് ഹരിശ്രീ അശോകനും മോളി കാണാമാലിയും ചേർന്നാണ്. സി.എം.എഫ്.ആർ.ഐ പ്രിസിപൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസറ്റ് സബ് പ്ലാൻ ചെയർമാനുമായ   ഡോ കെ മധു ആണ് വിപണന കേന്ദ്രത്തിന്റെ താക്കോൽ അതിഥിയ്ക്ക് കൈമാറിയത്

ഇന്ധന വില സത്യവും മിഥ്യയും !!!

Author
No Image

Naziya K N

No description...

You May Also Like