ഓമന മൃഗങ്ങളുമായുള്ള സൗഹൃദ നിമിഷങ്ങൾ പങ്കിടാം - ഭാഗം രണ്ട് പാച്ചുവിൻറെ വികൃതി

നമ്മുടെ പ്രിയപ്പെട്ട ഓമനമൃഗങ്ങളുമായുള്ള  സൗഹൃദനിമിഷങ്ങൾ  പങ്കിടാം എൻമലയാളത്തിലൂടെ .... നിങ്ങളുടെ കയ്യിലുള്ള വീഡിയോ    അയച്ചു തരൂ,  നമ്മുടെ സന്തോഷത്തിൽ ചുറ്റുമുള്ളവരും പങ്കു ചേരട്ടെ!!!! 

നിങ്ങളുടെ വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

വികൃതിയും കുറുമ്പുമാണ് പാച്ചുവിൻറെ എന്നുമുള്ള കലാപരിപാടി . പഞ്ചസാര ഇടാൻ മറന്ന പാല് കുടിക്കാതിരിക്കാൻ പാച്ചു ഒപ്പിക്കുന്ന വികൃതിയാണിത്.

ഭാഗം ഒന്ന് - Let's play with chako

Author
Sub-Editor

Sabira Muhammed

No description...

You May Also Like