ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ഒൻപത് ഉർദ്വ മുഖ സ്വനാസന

വ്യായാമ വിദ്യകളുടെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ രൂപങ്ങളിലൊന്നാണ് യോഗ. മനസ്സിലും ശരീരത്തിലും ശക്തി, ഐക്യം, അവബോധം, വിശ്രമം എന്നിവ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു പുരാതന രോഗശാന്തികൂടിയാണിത്.

വ്യാപകമായി പ്രചാരത്തിലുള്ള യോഗസനങ്ങളിൽപെട്ട ഒന്നാണ് ഉർ‌ധ്വ മുഖ സ്വാനാസന. ഈ യോഗാസനം  പതിവായി പരിശീലിക്കുന്നത് മൂലം  അരക്കെട്ട് , നട്ടെല്ല് എന്നിവ ശക്തിപ്പെടുത്തുന്നതിനോടപ്പം നടുവേദനയിൽനിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു . ഇതോടൊപ്പം ക്ഷീണവും വിഷാദവും അകറ്റാനും സഹായിക്കുന്നു.

Author
Sub-Editor

Sabira Muhammed

No description...

You May Also Like