ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം നാല് അശ്വ സഞ്ചലനാസനം

സൂര്യ നമസ്കാരത്തിലെ നാലാമത്തെയും ഒന്പതാമത്തെയും യോഗാസനയാണ് അശ്വ സഞ്ചലനാസനം. വയറിലെ അവയവങ്ങളെശെരിയാക്കുകയും, കാലിലെ  പേശികൾക്ക് വഴക്കം നൽകുകായും ചെയ്യുന്നു .മാത്രമല്ല ...ദഹന പ്രക്രിയ ശെരിയായി നടക്കുന്നതിനും പുറം വേദന തടയുന്നതിനുമുള്ള മികച്ച യോഗാസനങ്ങളിൽ പെട്ട ഒന്നാണിത് .മാനസിക ശക്തിയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഈ യോഗാസനം  ആത്മവിശ്വാസം, ഇച്ഛാശക്തി,ദൃഡനിശ്ചയം എന്നിവ വർദ്ധിപ്പിക്കുന്നു.


ചൈതന്യം നിലനിർത്താം യോഗയിലൂടെ -അദ്ധ്യായം മൂന്ന് താഡാസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like