എന്റെ താരം - ശ്രീകുമാർ
- Posted on September 07, 2021
- Sports
- By Sabira Muhammed
- 354 Views
കപിൽ ദേവിനെ കാണാൻ നാടുവിട്ടുപോയാലോ!
മിനിസ്ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരങ്ങളിൽ മുന്‍പന്തിയിലാണ് ശ്രീകുമാർ. അഭിനേതാക്കളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ ഇഷ്ട്ട കായിക താരത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാർ.