ഒരു ഉരുളക്കിഴങ്ങും ഒരു ക്യാരറ്റും ഉണ്ടോ? എളുപ്പത്തിലൊരു കുറുമ തയ്യാറാക്കാം

വെജിറ്റബിൾ കുറുമ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. ദോശ, ചപ്പാത്തി തുടങ്ങി പ്രഭാത ഭക്ഷണങ്ങളിൽ പലതിനും അത്യുഗ്രൻ കോമ്പിനേഷനാണ് ഇത് . നോൺ-വെജ് കഴിക്കാത്തവർക്കും ഇത് ഉപകാരപ്രദമാകും. ഒരു ഉരുളക്കിഴങ്ങും ഒരു ക്യാരറ്റും ഉണ്ടെങ്കിൽ അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റിയ സ്വാദുള്ള വെജിറ്റബിൾ കുറുമ ഈസിയായി തയ്യാറാക്കാം.

നിറച്ച മീൻ മസാല

Author
Sub-Editor

Sabira Muhammed

No description...

You May Also Like