വൈസ് ക്യാപ്റ്റൻ മാറേണ്ടി വരുമോ?

രഹനേക്ക് പകരം ആരാവും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 364 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 245 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ടുള്ളത്.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്ന ബാറ്റിങ് പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയുടെ ബാറ്റിങ് ശക്തമായിരുന്നു എങ്കിലും രണ്ടു താരങ്ങൾ വീണ്ടും നിരാശരാക്കി. അജ്യങ്കിയ രഹനെ ചെതേശ്വർ പൂജാര ഇരുവരും ഇത് വരെ മികച്ച പ്രകടനം കണ്ടെത്തിയില്ല.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടുപിടിക്കേണ്ട അവസ്ഥയാണ് നിലവിൽ ഇന്ത്യൻ ടീമിന്. രഹനേക്ക് പകരം ആരാവും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്. ഏകദിനം ടി -ട്വന്റി ടീമിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ആയിരിക്കാം ടെസ്റ്റ്‌ ടീമിൽ പുതിയ വൈസ് ക്യാപ്റ്റനെ നിയമിക്കുന്നുണ്ടേൽ  നിർദേശിക്കാൻ സാധ്യത.

നീരജിന്റെ ചരിത്ര ദിനം ദേശീയ ജാവ്ലിൻ ദിനമായി പ്രഖ്യാപിച്ച് എ എഫ് ഐ

Author
Citizen journalist

Abhinand Babu

No description...

You May Also Like