ബ്ലഡ് പ്രഷർ വന്നവർ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല..

പലരും കരുതുന്നത് ബ്ലഡ് പ്രഷർ ഒരു മാറാ വ്യാധിയാണ് എന്നാണ്.ഒരിക്കൽ ബ്ലഡ് പ്രഷർ പ്രോബ്ലം വന്നാൽ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്ന ഒരു പൊതു വിശ്വാസമാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. എന്നാൽ ആയുർവേദ ചികിത്സയിലൂടെ ബ്ലഡ് പ്രഷർ പൂർണമായും പരിഹരിക്കാനും, തുടർന്ന് മരുന്ന് കഴിക്കേണ്ടതില്ലാത്ത അവസ്ഥയിലേക്കി എത്തിച്ചേരുവാനും സാധിക്കും ..

എന്താണ് ബ്ലഡ് പ്രഷർ?. നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ബ്ലഡ് പ്രഷറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്? എങ്ങനെയാണ് ആയുർവേദം പ്രഷറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും ചികിൽസിച്ച് ഭേദമാക്കുന്നത് എന്നീ വിഷയങ്ങളാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്. മുവ്വാറ്റുപുഴ മദേഴ്സ് ഗ്രേസ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ശ്രീ. മാണി ജോസ് സംസാരിക്കുന്നു.


Mother's Grace Ayurveda Hospital

P.O Junction to Government Hospital

Muvattupuzha, Ernakulam (Dist)

Ph: 0485-32 47 788, +91 96 05 36 52 62

Mob: +91 99 47 02 82 31

E-mail:   drmanijose@gmail.com


തുളസി ചെടിയുടെ സവിശേഷതകൾ ..


Author
AD Film Maker

Felix Joseph

No description...

You May Also Like