കൊറോണ കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ കേട്ട ശബ്‌ദം ഇതാണ് ....

ദിവസത്തിൽ ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.

നോവൽ കൊറോണ വൈറസ് പകരാതെ തടയാനാകും ..ചുമയ്ക്കുമ്പോഴും  തുമ്മുമ്പോഴും  വായയും മൂക്കും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക.......2020 ൽ മലയാളികൾ ഏറ്റവും കൂടുതൽ കേട്ട ശബ്ദമാണിത്.ദിവസത്തിൽ ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.കോവിഡിനെ പ്രതിരോധിക്കാൻ ചുരുങ്ങിയ വാക്കുകളിൽ ഈ സന്ദേശം പറഞ്ഞു തരുന്ന ശബ്ദത്തിന്റെ ഉടമ ടിന്റുമോൾ ജോസഫ് ആണ്.പാലായിൽ ആണ് ടിന്റു മോളുടെ ജനനം അച്ഛൻ ടി വി ജോസഫ് 'അമ്മ ആലീസ് സഹോദരൻ ടിബിൻ എന്നിവർക്കൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ കർണാടകയിലേക്ക് താമസം മാറി.ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയിസ് ഓവർ ആർട്ടിസ്റ്റ്,വിവർത്തക,അഭിനയത്രി,നർത്തകി തുടങ്ങിയ ബഹുമുഖ പ്രതിഭയാണ്.

കടപ്പാട്-കേരള കൗമുദി ദിനപ്പത്രം.



തന്റെ ദാരിദ്രം മാറ്റിയ സിനിമയെ കുറിച്ച് സംവിധായകൻ രാജസേനൻ .....

https://www.enmalayalam.com/news/KcAX11C8

Author
No Image

Naziya K N

No description...

You May Also Like