പാർട്ടികളും ആഘോഷങ്ങളും വിലക്കി കർണാടക സർക്കാർ

മതപരമായ ചടങ്ങുകളിലെ ഒത്തുകൂടലും നിരോധിച്ചു.

ദക്ഷിണ കന്നട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കർണാടക സർക്കാർ . അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ല. ആഘോഷ പരിപാടികളും മതപരമായ ചടങ്ങുകളിലെ ഒത്തുകൂടലും നിരോധിച്ചു. കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും  അധികൃതർ പറഞ്ഞു . വിവിധ പ്രദേശങ്ങളിലെ അപ്പാർട്ടുകൾ കേന്ദ്രീകരിച്ച് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്  സർക്കാർ നിരോധനാജ്ഞ പുറപ്പെടിവിച്ചത്.

ഇന്‍റര്‍നെറ്റില്ലാതെയും വാട്ട്സ് ആപ്പ് ഉപയോഗിക്കാം; പുതിയ വെബ് വേര്‍ഷന്‍

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like