കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ
- Posted on March 30, 2023
- News
- By Goutham prakash
- 248 Views
ന്യൂദൽഹി: രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,784 ഡോസുകൾ നൽകി രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 13,509 ആണ് സജീവ കേസുകൾ 0.03% ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.78% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,396 പേർക്ക് രോഗമുക്തി ; മൊത്തം രോഗമുക്തർ 4,41,68,321 ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (2.73%) പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.71%) ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.14 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,522 പരിശോധനകൾ നടത്തി.
സ്വന്തം ലേഖകൻ
