നെഹ്റു ട്രോഫി വള്ളംകളിക്ക് മാറ്റമില്ല
- Posted on September 02, 2024
- News
- By Varsha Giri
- 251 Views
ആലപ്പുഴ കായലോരങ്ങളിൽ വള്ളം കളിയുടെ ആരവo ഉയരും.
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാൻ ഉദേശിച്ചിട്ടില്ലെന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി എൻ വാസവനും. വള്ളംകളി ഒരു നാടിൻ്റെ വികാരമെന്ന് മന്ത്രി വി എൻ വാസവൻ. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് വള്ളംകളി സംഘടിപ്പിക്കേണ്ടതെന്നും
നടത്താന്‍ തയ്യാറായാല്‍ ടൂറിസം വകുപ്പിൻ്റെ ഫണ്ട് നല്‍കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

