ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ്

കൽപ്പറ്റ.


 മൃഗ സംരംക്ഷണ മേഖലയിലെ പരിഛേദം

 പ്രകടമാക്കുന്ന 

ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺക്ലേവ് 20

 മുതൽ 29 വരെ വയനാട് പൂക്കോട് വെറ്റിനറി

 സർവ്വകലാ ശാല ക്യാമ്പസ്സിൽ നടക്കും.



കന്നുകാലിമൃഗ സംരക്ഷണ മേഖലയിലെ

 സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ

 ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട്

 നടത്തുന്നഗ്ലോബൽ ലൈവ്സ്റ്റോക്ക്

 കോൺക്ലേവ്   മാസം 20 മുതല്‍ പൂക്കോട്

 കേരള വെറ്റിനറി സര്‍വകലാശാലയില്‍

 കോണ്‍ക്ലേവിന്റെഉദ്ഘാടനം 21ന് മന്ത്രി ജെ

 ചിഞ്ചുറാണി നിര്‍വഹിക്കുംടി സിദ്ധിഖ്

 എംഎല്‍എ അധ്യക്ഷത വഹിക്കുന്ന

 ചടങ്ങില്‍സര്‍വകലാശാല ഭരണസമിതി

 അംഗങ്ങളായ കെ എം സച്ചിന്‍ദേവ് എംഎല്‍എ,

  കെ വിജയൻ എംഎല്‍എ

 എന്നിവര്‍മുഖ്യാഥിതികളാകും.

കേരളത്തിൽ നടക്കുന്ന ഇത്രയും സമഗ്രമായ

 കോൺക്ലേവിനായി ഉള്ള ഒരുക്കങ്ങൾ

 പൂർത്തിയായി വരികയാണ്.



കന്നുകാലിമൃഗ പരിപാലന രംഗത്തെ 

സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ്

 സംഘടിപ്പിക്കുന്നത്കോണ്‍ക്ലേവിന്റെഭാഗമായി

 വളര്‍ത്തുമൃഗങ്ങള്‍കന്നുകാലികള്‍ഡയറി

 ഫാമിങ്അക്വഫാമിങ്പോള്‍ട്രി,

 അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെസ്റ്റാളുകളാണ്

 ഒരുക്കുന്നത്പക്ഷിമൃഗാദികളുടെ ലൈവ്

 പ്രദര്‍ശനവും വിവിധ എക്സ്പോകളും

 നടത്തുന്നുണ്ട്മൃഗ സംരക്ഷണവകുപ്പിനു

 കീഴിലുള്ള വിവിധ ഏജന്‍സികളുടെയും

 സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന

 സ്റ്റാളുകള്‍ ഉണ്ടാകുംകന്നുകാലിക്ഷീര

 കാർഷിക മേഖലയുടെ സാധ്യതകൾ,

 വെല്ലുവിളികൾജനവാസമേഖലയിലും

 കൃഷിയിടങ്ങളിലുമുള്ളവന്യജീവി ആക്രമണം

 തടയുന്നതിനുള്ള സാധ്യതകൾക്ഷീര

 കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ

 ശാക്തീകരണംസമുദ്ര മത്സ്യബന്ധന

 മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ

 എന്നിവയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള

 വിദഗ്ധർസെമിനാറുകൾ നയിക്കും.


മനുഷ്യ - വന്യമൃഗ  സംഘർഷം രൂക്ഷമാകുന്ന

 വയനാട്ടിൽ വിഷയത്തിൽ വിദഗ്ദരുടെ സംവാദം

 നടക്കും.


പാല്‍പാലുല്‍പന്നങ്ങള്‍മുട്ടമാംസം തുടങ്ങിയ

 മൂല്യ വര്‍ധിത വസ്തുക്കളുടെ

 ഉല്‍പാദനക്ഷമതയും

 വികാസവുംഉറപ്പുവരുത്തുകകന്നുകാലിമൃഗ

 പരിപാലന മേഖലയില്‍ സ്വയം തൊഴില്‍

 സംരംഭങ്ങള്‍ തുടങ്ങുവാന്‍

 ആവിശ്യമായസഹായങ്ങള്‍ നല്‍കുകപുതിയ

 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകആധുനിക

 സാങ്കേതിക വിദ്യകളുടെ

 സഹായത്തോടെമൃഗസംരക്ഷണം

 സാധ്യമാക്കുക എന്നിവയാണ്

 കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന്

 സര്‍വകലാശാല

 അധികൃതര്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കര്‍ഷകര്‍ക്ക് കന്നുകാലി 

സംബന്ധമായ രോഗങ്ങളെക്കുറിച്ചും

 ചികിത്സകളെക്കുറിച്ചുമുള്ള

 സംശയങ്ങള്‍ക്കുംപ്രതിവിധികള്‍ക്കുമായി

 തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും

 കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

 രാവിലെ 10 മുതൽവൈകിട്ട് 7 വരെയാണ്

 പ്രവേശനംകോണ്‍ക്ലേവ്  മാസം 29ന്

 സമാപിക്കും.



പല പ്രതിസഡി കളിലൂടേയും വയനാട്

 കടന്നുപോകുമ്പോൾ അതിജീവനത്തിനായി

 വയനാട്ടിലെ ഭൂരിപക്ഷം

 അതിജീവനമാർഗ്ഗംതേടുന്നത് മൃഗ സംരംക്ഷണ

 മേഖലയുടെയാണെന്നത്  കോൺക്ലേവിനെ

 കൂടുതൽ പ്രസക്തമാക്കുന്നു




സി.ഡിസുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like