പി.പി. ദിവ്യക്ക് തിരിച്ചടി ജാമ്യ അപേക്ഷ തള്ളി.
- Posted on October 29, 2024
- News
- By Goutham prakash
- 303 Views
എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബഡപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യ അപേക്ഷ കോടതി തള്ളി.
ബ്രേക്കിങ്ങ് ന്യൂസ്.
സി.ഡി. സുനീഷ്.
എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബഡപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യ അപേക്ഷ കോടതി തള്ളി.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതിയുടേ യാണ് വിധി.
ഏറെ രാഷ്ടീയ വിവാദം സൃഷ്ടിച്ച ഈ കേസ്, ഉപതിരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ ആളി കത്തും.