ഇസ്രായേലിലെ ജൂതന്മാരുടെ വ്യത്യസ്തമായ വാഴ കൃഷി
- Posted on August 25, 2021
- Time
- By Deepa Shaji Pulpally
- 1106 Views
ഒരു കുഴിയിൽ മൂന്ന് വാഴ
ഒരു കൊച്ചു രാജ്യമായ ഇസ്രായേലിൽ ജൂത വംശജർ ധാരാളം പച്ചക്കറികൾ കൃഷിചെയ്ത് മറ്റുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇവിടെ ഒരു കുഴിയിൽ മൂന്ന് വാഴനട്ട് വ്യത്യസ്തമായ കൃഷിയാണ് ഇവർ അവലംബിച്ചിരിക്കുന്നത്. ഇസ്രായേലിലെ ജൂതന്മാരുടെ വാഴകൃഷി ഒന്ന് കണ്ടിട്ട് വരാം.
