ഒടുവിൽ എ.ഡി.ജി.പി. അജിത് കുമാറിന്റെ തൊപ്പി തെറിച്ചു

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എഡിജിപി അജിത് കുമാറിന്റെ തൊപ്പി തെറിപ്പിച്ചു. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി. എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൌസിൽ ഉന്നതതല യോഗം ചേർന്നതോടെ  ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു




                                                                                                                                                                                        

Author

Varsha Giri

No description...

You May Also Like