അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി
- Posted on August 28, 2024
- News
- By Varsha Giri
- 41 Views
അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി.നേതൃത്വത്തിനെതിരെ രംഗത്തെത്തി നടനും സംവിധായകനുമായ ആഷിഖ് അബു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലെന്നും ഉണ്ണികൃഷ്ണൻ്റേത് വ്യാജ ഇടതുപക്ഷ പരിവേഷമെന്നും നയ രൂപീകരണ സമിതിയിൽ നിന്നും അദ്ദേഹത്തെ മാറ്റണമെന്നും ആഷിഖ് അബു