അടുക്കളകൾ വിഷ രഹിതമാക്കാം

ഹരിതം പുണ്യം പദ്ധതിയിലൂടെ വീട്ടമ്മമാർക്ക് ഓർഗാനിക് പച്ചക്കറികൾ വീടുകളിൽ കൃഷി ചെയ്യാം

ഇന്ന് നാം ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികളിലും, ഭക്ഷ്യ ഉല്പന്നങ്ങളിലും വിഷാംശം ധരാളം അടങ്ങിയിട്ടുണ്ട്. അതിന് പരിഹാരം എന്നോണം ആണ് ഹരിതം പുണ്യം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പ്രോഗ്രാമിലൂടെ വീട്ടമ്മമാർക്ക് ഓർഗാനിക് പച്ചക്കറികൾ വീടുകളിൽ കൃഷി ചെയുന്നതിനും, ആരോഗ്യ കേരളം ഭാവിയിൽ പടുത്തുയർത്താനും കഴിയും.

തേങ്ങ ഉണക്കിപൊടിക്കുന്ന മനോഹരമായ കാഴ്ച

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like