ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു.
- Posted on December 02, 2024
- News
- By Goutham prakash
- 289 Views
ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു
മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി
സ്ഥിതിചെയ്യുന്നു
നാളെയോടെ (2024 ഡിസംബർ 03)
വടക്കൻ കേരളത്തിനും കർണാടകക്കും
മുകളിലൂടെ ന്യൂനമർദമായി
അറബിക്കടലിൽഎത്തിച്ചേരാൻ സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു
കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (2024 ഡിസംബർ 2)
അതിതീവ്ര മഴയ്ക്കും ഡിസംബർ 2, 3
തീയതികളിൽ അതിശക്തമായമഴയ്ക്കും
ഡിസംബർ 2 -3 തീയതികളിൽ ശക്തമായ
മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ
വകുപ്പ്
പുറപ്പെടുവിച്ച സമയം : 01.00 PM, 02/12/2024
IMD -KSEOC -KSDMA
