അതിർത്തി കാക്കുന്ന പെൺപുലി - ആതിര. കെ.പിള്ള
- Posted on September 01, 2021
- Timepass
- By Deepa Shaji Pulpally
- 539 Views
ആതിര കെ.പിള്ളയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്
അച്ഛന്റെ മരണാനന്തര ശേഷം മിലിറ്ററി സർവീസിൽ പ്രവേശിച്ച ആളാണ് ആതിര.കെ. പിള്ള. അതിർത്തിയിലെ സ്ത്രീകളുടെ സംരക്ഷണമാണ് പ്രധാനമായും അവരുടെ ഡ്യൂട്ടി. മലയാളികൾക്ക് അഭിമാനമായ ഈ പെൺപുലിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കേട്ട് നോക്കാം.