ആഗോള താപനത്തെ പ്രതിരോധിക്കാൻ ഹരിതോർജ്ജ സാങ്കേതിക വിദ്യയുമായി ഓസ്ടേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസ്റ്റ് ലേ, പ്രൊഫസർ അജയൻ വിനു.

കടൽ വെള്ളം ശുദ്ധീകരിച്ച് ഹൈഡ്രജൻ

 ഉണ്ടാക്കാവുന്നഗ്രൗണ്ട് ബ്രേക്കിങ്ങ് ക്ലീൻ

 എനർജി ടെക്നോളജി ഫോർ 

സോൽവിങ്ങ് 

ഗ്ലോബൽ വാമിങ്ങിന് (ആഗോള താപനം)

പരിഹാരമായി


ഓസ്ടേലിയ 

യൂണിവേഴ്സിറ്റി 

പ്രൊഫസർ അജയൻ വിനു.


ഹരിതോർജ്ജ സാങ്കേതിക വിദ്യ

 വികസനത്തിൽ നിർണ്ണായകമായ

 വഴിത്തിരിവാകുന്ന ഇതിന് പാറ്റന്റടക്കം ലഭിച്ചു കഴിഞ്ഞു.


 


ജനങ്ങൾക്ക് വേണ്ടത്ര കാലാവസ്ഥ

 വ്യതിയാനത്തെ പറ്റി അവബോധമില്ല.


ജനസംഖ്യ വലിയ തോതിൽ വർദ്ധിച്ചതും

 പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും

 പ്രതിസഡി മൂർച്ചിച്ചതായി അജയ്

 വിനുപറഞ്ഞു.



എല്ലാവർക്കും ഊർജ്ജം വേണംപക്ഷേ അത്

 ഹരിതോർജ്ജവും മലിനീകരണം ഇല്ലാത്തതും

 ആകണം.




ഇത്തരം ഗവേഷണങ്ങൾ സമൂഹത്തിൽ ശരിയാം

 വിധത്തിൽ എത്തുന്നില്ല.


 ഗവേഷക ശാസ്ത്രജ്ഞരും വ്യവസായികളും

 നയാസൂത്രകരും 

തമ്മിൽ വലിയ വിടവുകൾ ഉണ്ട്.


കാർബൺ മലിനീകരണം കുറഞ്ഞ ഊർജ്ജ

 സ്രോതസുകൾ ഉപയോഗിക്കണം.


ഭൂമിയുടെ ഹരിതാവസ്ഥ സുസ്ഥിരമായി നില

 നിർത്താൻ എല്ലാ പൗരന്മാർക്കും

 ഉത്തരവാദിത്തം ഉണ്ട്.



കാർബൺ മലിനീകരണം

ഏറ്റവും കൂടുതൽ കാലാവസ്ഥ മാറ്റം കുട്ടികളെ

 ബോധവത്ക്കരണം വേണം.


യുവാക്കൾ  ഭൂമിയുടെ കാലാവസ്ഥ

 പ്രതിസന്ധികൾ മനസ്സിലാക്കി വരുന്നുണ്ട്

 പ്രൊഫസർ വ്യക്തമാക്കി.


കൊച്ചി ശാസ്ത്ര  സാങ്കേതിക

 സർവ്വകലാശാലയിൽ നടക്കുന്ന

,,നാനോമെറ്റീരിയൽസ് അന്തരാഷ്ട്ര്

 സിമ്പോസിയത്തിൽ പങ്കെടുക്കാൻ എത്തിയ

 അജയ് വിനു എൻമലയാളത്തിന്

 അനുവദിച്ചപ്രത്യേക അഭിമുഖത്തിലാണ്

 ഹരിതോർജ്ജ സാങ്കേതിക വിദ്യകളെ പറ്റി

 സംസാരിച്ചത്.



കൊച്ചി ശാസ്ത്ര സാങ്കേതിക

 സർവകലാശാലയിലെ ഇൻറർ യൂണിവേഴ്സിറ്റി

 സെൻറർ ഫോർ നാനോമെറ്റീരിയൽസ് &

 ഡിവൈസിസിൻറെ  ആഭിമുഖ്യത്തിൽ,

ഇന്നോവേറ്റീവ് മെറ്റീരിയൽസ് ഓൺ എനർജി

 ആൻറ് എൻവയോൺമെൻറ്’ അന്തരാഷ്ട്ര്

 സിമ്പോസിയത്തിൻറെ (ഐഎംഎംഇ 2024)

 തുടങ്ങി.



കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് നടന്ന

 ചടങ്ങിൽകുസാറ്റിലെ ഇൻറർ യൂണിവേഴ്സിറ്റി

 സെൻറർ ഫോർനാനോമെറ്റീരിയൽസ് &

 ഡിവൈസിസിൻറെ ഡയറക്ടർ പ്രൊഫസർ

 ഡോ ഹണി ജോൺ സ്വാഗതം ആശംസിച്ചു.

 ജെയിൻയൂണിവേഴ്സിറ്റി പ്രോ-വൈസ്

 ചാൻസലർപ്രൊഫസർ ഡോജെലത

 ഉദ്ഘാടനം ചെയ്തുചടങ്ങിന്  കുസാറ്റ്

 വൈസ്ചാൻസലർ പ്രൊഫഡോഎം.

 ജൂനായിദ് ബുഷിരിയാണ് അധ്യക്ഷത വഹിച്ചു.



 ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്

 ഓഫ് നാനോസ്കെയിൽ സയൻസ് &

 ടെക്‌നോളജി,

 ഫ്ലിൻഡേഴ്‌സ്സർവകലാശാലയുടെ ഡയറക്ടർ,


 പ്രൊഫസർ ഡോമാട്സ് ആൻഡേഴ്സൺ സിമ്പോസിയത്തെ കുറിച്ച് സംസാരിച്ചു


കുസാറ്റ് രജിസ്ട്രാർ പ്രൊഫസർ ഡോഅരുൺ

 യു കുസാറ്റിലെ ടെക്‌നോളജി വകുപ്പ്

 ഡീനും ഫാക്കൽറ്റിയുമായ പ്രൊഫസർഡോ.

 എംകൈലാസ്നാഥ് എന്നിവർ ചടങ്ങിന്

 ആശംസകളർപ്പിച്ചു.



 ഓസ്ട്രേലിയ ഫ്ലിൻഡേഴ്‌സ്

 സർവകലാശാലയിലെ പ്രൊഫസർ ഡോ.

 യൂഹോങ് ടാങ് സുവനീർ പ്രകാശനം ചെയ്തു.



 കാലിക്കറ്റ് എൻഐടി പ്രൊഫസർ ഡോ.

 സോണി വർഗീസ് ചടങ്ങിൽ സംസാരിച്ചു.

സിമ്പോസിയം 13 ന് സമാപിക്കും.



സി.ഡിസുനീഷ്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like