Lss Uss റിസൾട്ട് 28.02വിജയശതമാനം

സി.ഡി. സുനീഷ്



2025ഫെബ്രുവരി യിൽ നടന്ന LSS USS പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . LSS ന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി . വിജയശതമാനം, 28.02


USS ന് 91151കുട്ടികൾ പരീക്ഷ എഴുതിയതിൽ 38782കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി വിജയശതമാനം 42.55%. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി

Author
Citizen Journalist

Goutham prakash

No description...

You May Also Like