തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ വാനനിരീക്ഷണം.
- Posted on January 24, 2025
- News
- By Goutham prakash
- 249 Views
ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അണിനിരക്കുന്ന പ്ലാനറ്റ് പരേഡ് ടെലിസ്കോപ്പ് വഴി നിരീക്ഷിക്കാൻ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജനുവരി 25, 26 തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി എട്ടു വരെ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2306024/25.
