ടാർസൻ ഇനി ഓർമ്മകളിൽ ജീവിക്കും,നടൻ റോൺ എലി അന്തരിച്ചു.
- Posted on October 24, 2024
- News
- By Goutham prakash
- 316 Views
ടി.വി. ഷോയിലൂടെ കാണികളെ ഭ്രമിപ്പിച്ച റോൺ എലി,ഇനി ഓർമ്മകളിൽ ജീവിക്കും.
സി.ഡി. സുനീഷ്.
ടാർസൻ ടി.വി. ഷോയിലൂടെ കാണികളെ ഭ്രമിപ്പിച്ച റോൺ എലി,ഇനി ഓർമ്മകളിൽ ജീവിക്കും.
1960കളിലെ വിഖ്യാത ടെലിവിഷൻ ഷോ ആയ ടാർസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ അമേരിക്കൻ നടൻ റോൺ എലി (86). മകളാണ് റോണിൻ്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യമെന്നാണ് മകൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 1966 മുതൽ 1968 വരെ എൻബിസി ടെലിവിഷൻ നെറ്റ‌്വർക്കിൽ സംപ്രേഷണം ചെയ്‌ത ടാർസൻ എക്കാലത്തെയും മികച്ച ഷോകളിൽ ഒന്നാണ്

