വയനാട്ടിൽ പോളിങ്ങ് കുറഞ്ഞത് യുവജനങ്ങളുടെ പ്രതിഷേധമോ.....?
- Posted on November 14, 2024
- News
- By Goutham prakash
- 251 Views
അടിക്കടിയുള്ള തിരഞ്ഞെടുപ്പുകളും രാഷ്ട്രീയത്തിലെ സത്യസന്ധത ഇല്ലാതാകുകയും ചെയ്തത് യുവജനങ്ങളിലും ഒരു വിഭാഗം ജനങ്ങളിലും വോട്ട് ചെയ്യാതെ പ്രതിഷേധിച്ചതാണെന്നാണ് വിലയിരുത്തൽ.
സി.ഡി. സുനീഷ്.
അടിക്കടിയുള്ള തിരഞ്ഞെടുപ്പുകളും രാഷ്ട്രീയത്തിലെ സത്യസന്ധത ഇല്ലാതാകുകയും ചെയ്തത് യുവജനങ്ങളിലും ഒരു വിഭാഗം ജനങ്ങളിലും വോട്ട് ചെയ്യാതെ പ്രതിഷേധിച്ചതാണെന്നാണ് വിലയിരുത്തൽ.
രാഷ്ടീയ പാർട്ടികളുടെ അപചയം, രണ്ട് സീറ്റിൽ മത്സരിച്ച്, ജനങ്ങളിൽ നികുതി ഭാരം ഏല്പിക്കൽ, സത്യസഡമല്ലാത്ത വാഗ്ദാനങ്ങൾ എല്ലാം ഈ മടുപ്പിന് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇനി കണക്കിലേക്ക് വരാം.
വയനാട്ടിൽ 64.71% പോളിങ് -
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 8% കുറവ് :
ആശങ്കയിലായി മുന്നണികൾ