ട്വിറ്റർ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ
- Posted on February 10, 2023
- News
- By Goutham Krishna
- 242 Views

ഡൽഹി: ആൻഡ്രോയിഡ് മൊബൈലിലോ, ഐഫോണിലോ ട്വിറ്റർ ബോട്ടിക് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്.ഒരു വെബ്സ്ക്രിപ്ഷൻ 650 രൂപ ചിലവാകും. വെബ് ഉപഭോക്താക്കൾക്ക് പ്രതിവർഷം 6800 രൂപയ്ക്ക് വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്ക്രിപ്ഷനുകൾ നിലവിൽ ഇന്ത്യ,യു.എസ്,കാനഡ,ജപ്പാൻ,ഇന്തോനേഷ്യ,ന്യൂസി ലാഡ് , ബ്രസീൽ,യു.കെ, സൗദി അറേബ്യ, ഫ്രാൻസ്,ജർമ്മനി,ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഒരിക്കൽ ഒരു ഉപഭോക്താവ് ട്വിറ്റർ ബ്ലൂട്ടിക്ക് സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ പ്രൊഫൈൽ ഫോട്ടോയിലോ ഡിസ്പ്ലേ ചെയ്യുന്ന ഉപഭോക്താവിന്റെ പേരിലും ഉപയോക്ര നാമത്തിലോ മാറ്റം വരുത്തിയാൽ അക്കൗണ്ട് സാധൂകരിക്കുന്നത് വരെ നീല ചെക്ക് മാർക്ക് നഷ്ടപ്പെടും.
മാത്രമല്ല ട്വിറ്റർ ബ്ലു ടിക് സബ്സ്ക്രൈബ് ആക്കാനും, ഉപഭോക്താക്കളെ അനുവദിക്കും നൽകിയ കാലാവധി അവസാനിച്ചാൽ കൂടുതൽ നിരക്കുകൾ ഒഴിവാക്കാൻ നോട്ടിക് സബ്സ്ക്രിപ്ഷൻ പുതുക്കൽ 24 മണിക്കൂർ മുമ്പെങ്കിലും റദ്ദാക്കുക.
പ്രത്യേക ലേഖിക.