സ്വാമി വിവേകാനന്ദൻ പുരസ്കാരം 1 ആർ രോഷിപാലിന്
- Posted on March 24, 2023
- News
- By Goutham prakash
- 259 Views
തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡിന്റെ വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം റിപ്പോർട്ടർ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ രോഷിപാലിന് 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം ശനിയാഴ്ച്ച ആലപ്പുഴ ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിക്കും നടിയെ ആക്രമിച്ച കേസിലെ വാർത്തകളാണ് അവാർഡിന് അർഹനാക്കിയത്.
സ്വന്തം ലേഖകൻ
