തോമസിൻ്റെ വീട് രാഹുൽ ഗാന്ധി എം. പി. 13-ന് സന്ദർശിക്കും.

  • Posted on February 10, 2023
  • News
  • By Fazna
  • 165 Views

കൽപ്പറ്റ: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം. പി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി പള്ളിപ്പുറം തോമസിൻ്റെ വീട് 13. ന് ഉച്ചക്ക് 2.30-ന് സന്ദർശിക്കും. 

12-ന് രാത്രി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി 12-ന് രാവിലെ മുതൽ കലക്ട്രേറ്റിൽ ദിശ, ആസ്പിരേഷണൽ ജില്ല, ഇലക്ട്രിസിറ്റി പ്രോജക്ട്, തുടങ്ങി വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കും. 

13-ന് ഉച്ചകഴിഞ്ഞ് 3.30 മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ 25 വീടുകളുടെ  താക്കോൽദാനം നിർവ്വഹിക്കും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like