തിരക്കഥയുടെ കഥ ഭാഗം - 14
- Posted on June 20, 2021
- Cinema
- By Felix Joseph
- 348 Views
സിനിമയുടെ ക്ലൈമാക്സിന്റെ നിർണായക ഘടകങ്ങൾ
ഒരു സിനിമയുടെ ക്ലൈമാക്സ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് എന്റെ അറിവിന്റെ പരിധിക്കുള്ളിൽ നിന്ന് പറയുകയാണ് വീഡിയോയിൽ.
1-Climax should be the major event of your story
2-Climax should be an explosion
3-Everyone expect it from the beginning
4-Relatable feelings
5-Hero’s last chance
6-Antagonist creates maximum power full problem
7-Types of Antagonists
8-Romantic Movies Climax & Villain
9-Reversal theory
10-Length
11-Sub story ending
12-Two conclusions
13-Leave a question
14-After climax no story left to be told
Mistake-1 Meaningless ending
Mistake-2 No Climax
Mistake-3 Confusion
Mistake-4 Predictable Climax
CONTACT: ranimariamedia@gmail.com