റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി കേരളത്തിൽ നിന്നും 150 പേർ.
- Posted on January 24, 2025
- News
- By Goutham prakash
- 139 Views
രാജ്യത്തിനു നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽനിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ 'സ്വർണിം ഭാരതി'ന്റെ ശിൽപ്പികളായി അംഗീകരിച്ചാണു ക്ഷണം നൽകിയത്. കേരളത്തിൽനിന്ന് ഏകദേശം 150 പേർക്കാണു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
സി.ഡി. സുനീഷ്.
