ചരിത്രം മാറ്റി എഴുതി ഇഗ സ്യാംതെക് എന്ന 19 കാരി !!!

1939 നു ശേഷം  ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യമായി ഒരു പോളിഷ് വനിതാ....

മെസ്സിയുടെ നാട്ടുകാരിയെ തകർത്താണ്  81  വർഷത്തെ  ഫ്രഞ്ച് ഓപ്പൺ ഫൈനൽ ചരിത്രം  ഇഗ  സ്യാംതെക്  എന്ന 19  കരി മാറ്റി എഴുതുന്നത്.1939 നു ശേഷം ഇപ്പോളാണ് പോളണ്ട് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിക്കുന്നത്.അതിന് നിമിത്തമായത് ഇഗ സ്യാംതെക് ഉം .അര്ജന്റീന താരം നാദിയ പൊടോറോസ്‌കയെ 6 -2 ,6 -1 നു പരാജയപ്പെടുത്തിയാണ് ഇഗ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ൽ പ്രവേശനം നേടിയത്.54 ആണ് ഇഗയുടെ റാങ്ക്.ഫൈനലിൽ സോഫിയ കെണിന് എന്ന ചെക്‌ റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരത്തെ നേരിടും.ഇതോടു കൂടി ഓപ്പൺ കാലഘട്ടത്തിൽ ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്ന 2 മത്തെ പോളിഷ് വനിത എന്ന പദവിയും ഇഗയ്ക്കു സ്വന്തമാകുന്നു.

കടപ്പാട്-മംഗളം ദിനപ്പത്രം

Author
No Image

Naziya K N

No description...

You May Also Like