സെപ്റ്റംബർ 20 മുതൽ-23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും.

 സെപ്റ്റംബർ 20 മുതൽ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമല്ല.  സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 20 (വെള്ളി) രാത്രി 8  മണി   മുതൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) വൈകുന്നേരം 06.00 മണി വരെ പ്രവർത്തനരഹിതമാകും. തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ, തപാൽ അധികാരികൾ മുതലായവർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭ്യമാകില്ല.കൂടുതൽ വിവരങ്ങൾക്ക്, 0471-2470225 എന്ന നമ്പറിലോ അല്ലെങ്കിൽ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്സ് ആപ്പ് ) എന്ന നമ്പറിലോ തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട്‌ ഓഫീസുമായോ ബന്ധപ്പെ

ടുക.

Author

Varsha Giri

No description...

You May Also Like