പ്രേക്ഷകരുടെ ഇടം - ഭാഗം 23

സ്നേഹത്തിന്റെ പ്രതീകമായ സുബ്രമണ്യൻ

ഇന്ന് വിദ്യാ സമ്പന്നരുടെ ഇടയിൽ പോലും വിവാഹം ഒരു കച്ചവടം ആയി മാറുമ്പോൾ സുബ്രമണ്യൻ എന്ന ചെറുപ്പക്കാരൻ സമൂഹത്തിന് മാതൃകയാവുകയാണ്. പണത്തിനും മറ്റും പ്രാധാന്യം കൊടുക്കാതെ സ്നേഹത്തിന്റെ പ്രതീകമായ ഈ ചെറുപ്പക്കാരന്റ ജീവിത വഴികളിലൂടെ ഒന്ന് പോയ്‌ വരാം.

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

അന്ന മോളുടെ കിടുക്കാച്ചി ഗോപി മഞ്ചൂരി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like