ഇരവികുളം ദേശീയ ഉദ്യാനം മാര്‍ച് 31 വരെ അടച്ചു...

വരയാടുകളുടെ പ്രജനന കാലത്തെ തുടർന്നാണ്  മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്.

വരയാടുകളുടെ പ്രജനന കാലത്തെ തുടർന്നാണ്  മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്.മാര്‍ച് 31 വരെയാണ്  അടച്ചിടുന്നത്.  വനം വകുപ്പിന്റെ കണക്ക് പ്രകാരം 223 വരയാടുകള്‍ ഉദ്യേനത്തിലാകെ ഉണ്ട് . ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമല നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ്.

കോവിഡ് പ്രോടോകോള്‍ പാലിച്ച്‌ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. പാര്‍ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്‌ പുനരാരംഭിക്കും. 111 വരയാട്ടിന്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജമലയില്‍ പിറന്നത്.


ഈ നാട്ടിലെ പുരുഷന്മാർ ഇണയെ കണ്ടെത്താനായി സ്ത്രീകളെ പോലെ അണിനൊരുങ്ങും.. !!!

Author
No Image

Naziya K N

No description...

You May Also Like