പ്രേക്ഷകരുടെ ഇടം - ഭാഗം 36

അന്നയുടെ ചൂണ്ട ഇടലും, മീൻകറിയും

ചൂണ്ടയിൽ ഇരയെ കോർത്ത് മീൻ പിടിക്കുക എന്നത് പണ്ട് മുതൽ ഏവർക്കും പ്രിയങ്കരമായ ഒരു വിനോദമാണ്.

കുസൃതിനിറഞ്ഞ സംസാരവുമായി ഏവരുടെയും പ്രിയങ്കരിയായ, വയനാട് പുൽപ്പള്ളി ജിജി ഷ് പുല്യായാട്ടേൽ -  സൗമ്യ ദമ്പതികളുടെ മകളായ അന്ന മോൾ ചൂണ്ട ഇട്ട് മീൻ പിടിക്കുകയും, അത് കറിയാക്കുകയും ചെയുന്നത് ഒന്ന് കണ്ട് നോക്കാം

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

ഭാവ താളം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like