വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം: ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ.

കൽപ്പറ്റ:വയനാടിൻ്റെ ടൂറിസം മേഖലക്ക്

 കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ്

 ഒരുക്കുന്ന വയനാട്

 പുഷ്പോത്സവത്തിന്വർണ്ണാഭമായ  തുടക്കം.

 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ

 ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ്

 കേരളത്തിലെഏറ്റവും വലിയ പുഷ്പമേള

 നടക്കുന്നത്

പുഷ്പ ഫല സസ്യ പ്രദർശനം,

 അമ്യൂസ് മെൻ്റ് പാർക്ക്കൺസ്യൂമർ

 സ്റ്റാളുകൾ എന്നിവയോടു കൂടി 

കേരളത്തിലെ ഏറ്റവും വലിയ

 പുഷ്‌പോത്സവമാണ് നടക്കുന്നത്

 വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള 

ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി

 ഒരുക്കിയിട്ടുണ്ട്അമ്പതിനായിരം 

ചതുരശ്ര അടി വിസ്തീർണ്ണമുള്ള  

സ്ഥലത്ത് ഒരുമാസമാണ് വയനാട്

 പുഷ്പോത്സവം നടത്തുന്നത്

   വൈകുന്നേരങ്ങളിൽ പ്രാദേശിക

 കലാകാരൻമാരുടെ കലാ

 പരിപാടികളുംഉണ്ടാകും


മാരുതി മരണക്കിണർ സർക്കസ്,

ആകാശം മുട്ടുന് ആകാശത്തൊട്ടിൽ,ആകാശത്തോണി,

 സിനിമാറ്റിക് ഡാൻസ് കളിക്കുന്നബ്രേക്ക്

 ഡാൻസ്ഡ്രാഗൺ ട്രെയിൻ

ഉല്ലസിക്കാൻ കിഡ്സ് പാർക്ക് ,   

 എന്നിവയോടൊപ്പം പുഷ്പോത്സവത്തിന്

 എത്തുന്നവർക്ക്രുചികരമായ ഭക്ഷണം

 ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും

 ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന്

 സംഘാടകർ പറഞ്ഞു.


 വയനാട് പുഷ്പോത്സവത്തിൽ ഒരു

 മാസത്തിനുള്ളിൽ  ലക്ഷകണക്കിന്

 ആളുകൾ പ്രവേശിക്കുമെന്നാണ്

പ്രതീക്ഷിക്കുന്നത് മുഴുവൻ സ്കൂൾ

 വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമാണ്.

 ഒന്നര ലക്ഷം സൗജന്യ പാസുകൾഇതിനോടകം

 സ്കൂളുകളിൽ വിതരണം ചെയ്തുകഴിഞതായി

 സംഘാടകർ പറഞ്ഞു

വെള്ളാർ മല സ്കൂളിലെ

 മുഴുവൻവിദ്യാർത്ഥികളെയും 

സംഘാടകരുടെ ചിലവിൽ

 പുഷ്‌പോത്സവത്തിനെത്തിച്ച് തിരികെ

 കൊണ്ടുപോകാൻ

 ശ്രമിക്കുന്നുണ്ടെന്ന്സംഘാടകർ പറഞ്ഞു


വയനാട് പുഷ്പോത്സവം സ്റ്റാളുകളുടെ

 ഉദ്ഘാടനം   ടി.സിദീഖ് എം.എൽ..

 നിർവ്വഹിച്ചു.    ഫ്ളവർ ഷോ       

 ഉദ്‌ഘാടനവുംആദ്യ ടിക്കറ്റ് വിൽപ്പനയും  

 കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ 

അഡ്വ.ടിജെഐസക് നിർവ്വഹിച്ചു.

 മുനിസിപ്പൽകൗൺസിലർമാർ,

 സംഘാടക സമിതി ഭാരവാഹികൾരാഷ്ട്രീയപാർട്ടി പ്രതിനിധികൾ

 സംഘടന പ്രതിനിധികൾ തുടങ്ങിയവർ  

 സംബന്ധിച്ചു.


                                               സി.വി. ഷിബു

Author
Citizen Journalist

Goutham Krishna

No description...

You May Also Like