മറയൂർ ശർക്കരയുടെ മേന്മക്ക് എ ഗ്രേഡ്. ശർക്കര ഉരുക്കി പൊന്നാക്കിയ മറയൂർ

തൃശൂർ: മലയാളികളെ സംബന്ധിച്ചിടത്തോളം വീട്ടിലെ | മധുരവിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശർക്കര. പായസം, ഇഞ്ചoപുളി, നെയ്യപ്പം തുടങ്ങിയ മധുരവിഭവങ്ങൾ ഉണ്ടാക്കാൻ ശർക്കര ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. എന്നാൽ ശർക്കരയുടെ സാധ്യത സാധ്യതകളെ വളരെ അടുത്തറിഞ്ഞുകൊണ്ടും വിപണിയിലെ മായം ചേർത്ത ശർക്കരകളുടെ നിലവാരംവും ദൂഷ്യവശങ്ങളും മനസിലാക്കിക്കൊണ്ടാണ് കേരളത്തിന്റെ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന ഇടുക്കിയിലെ മറഞ്ഞിരിക്കുന്ന ഊരെന്നു അർത്ഥം വരുന്ന മറയൂർ എന്ന നാട്ടിൽ അക്ബർ ഇക്കയുടെ മെസ്സ മറയൂർ ജാഗ്ഗറി ഇൻഡസ്ട്രി എന്ന സംരംഭം തുടങ്ങിയത് തന്നെ.ആവേശത്തോടെയാണ് സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ്‌ പ്രോയിൽ മെസ്സ പങ്കെടുക്കുന്നത് തന്നെ നമ്മൾ കാണുന്ന  വ്യത്യസ്തമാർന്ന ശർക്കര ഉത്പന്നങ്ങളാണ് ഈ സംരംഭം വിപണിയിൽ തുറന്നിടുന്നത്. ക്യൂബ് ശർക്കര, അച്ചി ശർക്കര, പൗഡർ ശർക്കര, കുഴമ്പ് ശർക്കര എന്നിവ അതിൽ ഉൾപ്പെടുന്നു .കാൽഷ്യം,അയേൺ പോലുള്ള വിറ്റാമിൻസ് ഒരുപാട് കൂടുതൽ അടങ്ങിയിട്ടുള്ള ശർക്കരകളാണിത്.ശുദ്ധമായ കരിമ്പിൽ നിന്നും ശുദ്ധമായ ശർക്കര എന്നതാണ് ഈ സംരoഭത്തിന്റെ ലക്ഷ്യം എന്നുമാത്രമല്ല ആവശ്യക്കാർ ഏറെയുള്ള ഈ ശർക്കര വിദേശവിപണിയും ഒരുപാട് ഉണ്ട്. വിദേശത്തും സ്വദേശത്തും ഒരുപാട്പേര് കയറ്റുമതിയാണ് ഉത്പന്നതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like